കോഴിക്കോട്‌: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര ഊർജമന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വൽ ഭാരത്, ഉജ്ജ്വൽ ഭവിഷ്യ, പവർ @ 2047” ഗ്രാൻഡ് ഫിനാലെ ഇന്ന് രാവിലെ 11.30ന്‌ വെള്ളയിൽ വൈദ്യുതി ഭവൻ കോൺഫറൻസ് ഹാളിൽ നടക്കും.