death
നാരായണി

വടകര: കുന്നുമ്മക്കര നെല്ലാച്ചേരിയിലെ പരേതനായ കോറോത്ത് കുമാരന്റെ ഭാര്യ നാരായണി (മാതു - 82) നിര്യാതയായി. മക്കൾ: ശാരദ (ചെന്നൈ), രാധ, പരേതനായ ബാബു, രാജീവൻ. മരുമക്കൾ :പത്മനാഭൻ.പരേതനായ കൃഷ്ണൻ ,ബിന്ദു, ഇന്ദുകല.