death
ശ്രീധരന്‍

വടകര: പി.ടി.റോഡ് കോട്ടക്കുളങ്ങര താഴകുനിയിൽ കെ.പി.ശ്രീധരൻ (ബിന്ദു മോട്ടോർ വർക്‌സ്-78) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിന്ദു, ബീന, വിജി, വിനി. മരുമക്കൾ: ഗണേശൻ, ഉമേഷ്, അജയൻ, മോഹനൻ.