enews

കക്കോടി : കിഴക്കുമുറി തടത്തിൽ പുറായിൽ ജാനു (81) നിര്യാതയായി. ഭർത്താവ് : പരേതനായ നാരായണൻ. മക്കൾ : നളിനി, അനിരുദ്ധൻ, ദിവാകരൻ, ആനന്ദൻ. മരുമക്കൾ : പരേതനായ ചന്ദ്രൻ, അജിത, അനിത, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച.