news
പ്രേമ

അത്തോളി: അണ്ടിക്കോട് കുന്ന്യാടത്ത് പരേതനായ പുരുഷുവിന്റെ ഭാര്യ പ്രേമ (60) നിര്യാതയായി. പിതാവ്: സ്വാമി. മാതാവ്: പരേതയായ പെണ്ണൂട്ടി. മക്കൾ: പ്രവീഷ്, പരേതനായ സുഭീഷ്. മരുമക്കൾ: രമ്യ, വിജിന. സഹോദരൻ: ചന്ദ്രൻ.