helping

ഒരു കൈ സഹായം... കോട്ടയം ഗാന്ധിസ്ക്വയറിന് സമീപം എം.സി റോഡ് മുറിച്ചുകടക്കാൻ വയോധികനെ സഹായിക്കുന്ന പൊലീസുദ്യോഗസ്ഥൻ. റോഡിൽ സീബ്രാ ലൈൻ ഇല്ലാത്തത് കൊണ്ട് തിരുനക്കരയിൽ പ്രൈവറ് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകാൻ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.