മാന്തുരുത്തി: എസ്.എൻ.ഡി.പി യോഗം 5212-ാം നമ്പർ മാന്തുരുത്തി ശാഖയുടെ വിശേഷാൽ പൊതുയോഗം മൂന്നിന് ഉച്ചക്കഴിഞ്ഞ് രണ്ടിന് ശാഖാ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് എൻ.എൻ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും.