അരുണാപുരം: ഊരാശാല ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നാളെ രാവിലെ 10ന് നവഗ്രഹപൂജ നടത്തും.മേൽശാന്തി മലമേൽ ഇല്ലം നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.