
ചങ്ങനാശേരി: അരമനയ്ക്ക് വടക്കുവശം കൊച്ചുപറമ്പിൽ കെ.കെ. പ്രഭാകരൻ (94) നിര്യാതനായി. ഭാര്യ: ശാന്താ പ്രഭാകരൻ. മക്കൾ: കെ.പി. ബൈജു (ഡി.ജി.എം. എസ്.ബി.ഐ), കെ.പി. ബീന, കെ.പി. ബിന്ദു (കുവൈറ്റ്). മരുമക്കൾ: എ. സുമൻ (അസോസിയേറ്റ് പ്രൊഫസർ ഡി.ബി. കോളേജ്, ശാസ്താംകോട്ട), പി.ബി. അനൂപ് (വോൾട്ടാസ്), പി.വി. സുനിൽ സോദർ (കുവൈറ്റ്). സംസ്കാരം ഇന്ന് 5.30ന് വീട്ടുവളപ്പിൽ.