kobsavithri
സാവിത്രി

വൈക്കം: ചാലപ്പറമ്പ് ഞള്ളയിൽ സാവിത്രി (83) നിര്യാത്യയായി. മക്കൾ: ഓമന, ബിന്ദു. മരുമക്കൾ: പി. ശശിധരൻ (സി.പി.എം ഏരിയ കമ്മിറ്റി അംഗം). വി.ഡി. സുരേന്ദ്രൻ (ജയപ്പൻ). സംസ്‌കാരം നടത്തി.