
കോട്ടയം: വെള്ളാപ്പള്ളി ബ്രദേഴ്‌സിന്റെയും കുമരകം ബാക് വാട്ടർ റിപ്പിൾസ് റിസോർട്ടിന്റെയും ഉടമ മാത്യു അലക്‌സ് (വെള്ളാപ്പള്ളി ബാബൂജി, 63) നിര്യാതനായി. ഭാര്യ: ബിന്ദു വിതുര ഇടശ്ശേരി കുടുംബാംഗം. മക്കൾ: പ്രിയ, അലക്‌സ്. മരുമക്കൾ: വിശാഖ് എബ്രഹാം (വാഴയിൽ, വെളിയനാട്), ടാനിയ അന്ന തോമസ് (പൊട്ടൻകുളം, കൂട്ടിക്കൽ). സംസ്‌കാരം വൈകിട്ട് നാലിന് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ.