പരിയാരം : കൊച്ചുപുരയ്ക്കൽ സുഗുണൻ (70) നിര്യാതനായി. ഭാര്യ : ശാന്തമ്മ ചങ്ങനാശേരി പാട്ടത്തിൽ കുടുംബാംഗം. മക്കൾ : ബിജു, ബിന്ദു, ബിനു. മരുമക്കൾ : സന്ധ്യ ഭരണങ്ങാനം, റെജി, റെജി കോട്ടയം. സംസ്കാരം ഇന്ന് 11 ന് എറികാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.