kob-bhaskara

ആലപ്ര : മണിമല വീട്ടിൽ ഭാസ്ക്കര പണിക്കർ (86) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ : ശ്രീകുമാരി, മണിക്കുട്ടി, ബിനുകുമാർ. മരുമക്കൾ : ശ്രീകല, കുഞ്ഞുമോൻ, ശ്രീനിവാസ്. സംസ്കാരം നടത്തി.