ഞീഴൂർ : മ്യാലിൽകരോട്ട് പരേതരായ അയ്യരുടെയും, നാണിക്കുട്ടിയുടെയും മകൾ അമ്മിണി (67) നിര്യാതയായി. സഹോദരങ്ങൾ : അമ്മുക്കുട്ടി, കല്യാണി, കുട്ടപ്പൻ, പരേതനായ ശേഖരൻ, ഭാസ്കരൻ, സുമതി, ഗോപാലൻ, രമ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.