കോട്ടയം: നട്ടാശ്ശേരി പൂവത്തുമാലിയിൽ ചന്ദ്രബാബുന്റെ (റിട്ട.ഫോറസ്റ്റ്) ഭാര്യ ബിന്ദു ചന്ദ്രബാബു (സബ് ട്രഷറി അയർകുന്നം, 51 ) നിര്യാതയായി. മക്കൾ: ബിപിൻ (ഇ.എസ്.ഐ വടവാതൂർ), കൃഷ്‌ണേന്ദു. മരുമകൻ: എസ്.സുജിത്ത്. സംസ്‌കാരം നടത്തി.