കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നോർത്ത് റബർ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി അവിരാച്ചൻ കോക്കാട്ടിനെ തിരഞ്ഞെടുത്തു. ജൂബിച്ചൻ ആനിത്തോട്ടമാണ് വൈസ് പ്രസിഡന്റ്. ബോർഡംഗങ്ങളായി റോബി തോമസ് കപ്പിലുമാക്കൽ, ജിന്റോ മാത്യു ഇടപ്പാടിയിൽ, ടോമി സേവ്യർ തെക്കേൽ, മേഴ്‌സി കുര്യൻ നരിപ്പാറയിൽ, ഷൈനി ജോഷി മടുക്കാവിൽ, ലിസി ജോസ് ശൗര്യാംകുഴിയിൽ എന്നിവാണ് മറ്റു ഭാരവാഹികൾ.