തിരുവാർപ്പ് : പൂതനാട്ട് (പാകത്തുശ്ശേരി) തങ്കപ്പൻ (76) നിര്യാതനായി. ഭാര്യ : കൈകേയി തിരുവാർപ്പ് തൈവീട്ടിൽ കുടുംബാംഗം. മക്കൾ : നിഷ, ഷീബ (മഹിളാ അസോസിയേഷൻ തിരുവാർപ്പ് മേഖല സെക്രട്ടറി. മരുമക്കൾ : ബിനോയ് (മണർകാട്), റെജി (തിരുവാർപ്പ്). സംസ്‌കാരം നടത്തി.