kob-mary

ചങ്ങനാശേരി : തെങ്ങണ ഇലവുംമൂട്ടിൽ പരേതനായ വർഗീസ് ദേവസ്യയുടെ ഭാര്യ മേരിക്കുട്ടി (72) നിര്യാതയായി. മക്കൾ : സിബിച്ചൻ, രാജു, റോയി. മരുമക്കൾ : ഷൈലമ്മ, എത്സമ്മ, പുഷ്പമ്മ. സംസ്കാരം ഇന്ന് 11.30 ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫെറാനോപള്ളിയിൽ.