നീണ്ടൂർ: കൊറ്റത്തിൽ തങ്കമ്മ ദാമോദരൻ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: പരേതനായ രമേശൻ, കാർത്തികേയൻ, ഷിബു, മധു. മരുമക്കൾ: രജിത രമേശ്, അനില കാർത്തികേയൻ, സിന്ധു ഷിബു, ജിനിത മധു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.