street-dog

ഓടിപ്പോയാലോ... കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിൽ ട്രാഫിക്ക് നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്ത് നിൽക്കുന്ന തെരുവ് നായ. നഗരത്തിൽ തെരുവ് നായ ശല്യം കൂടുകയാണ്.