
വാലടി: തുണ്ടിയിൽ അപ്പുക്കുട്ടന്റെ ഭാര്യ വത്സമ്മ (68) നിര്യാതയായി. കുന്നുമ്മ കൈപ്പുഴ കുടുംബാംഗമാണ്. മക്കൾ: നിഷിമോൾ (നിഷ), നിഷാദ്, നൗഷാദ്. മരുമക്കൾ: അശോക്‌കുമാർ (അയ്മനം, കേരളകൗമുദി പൂന്ത്രക്കാവ് ഏജൻസി), ബിന്ദുമോൾ (കുമരകം), സൗമ്യ (വെള്ളുതുരുത്തി). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.