kob-kamalakshy

മാറിയിടം : ചേനംചിറത്താഴെ പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (84) നിര്യാതയായി. മക്കൾ : ശ്യാമള, ബാലചന്ദ്രൻ, ശശികുമാർ, ശോഭ, അജികുമാർ, ബിന്ദു, മായ, പരേതയായ ലേഖ. മരുമക്കൾ : കൃഷ്ണകുമാർ പൂഞ്ഞാർ, ജയശ്രീ, ശാന്ത, ഗോപകുമാർ പാതാമ്പുഴ, ഷീബ, പ്രസാദ് തിരുവല്ല, ജയരാജ് മുഹമ്മ ,സന്തോഷ് കട്ടച്ചിറ. സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.