ചങ്ങനാശേരി: സംസ്ഥാന യുവജന ക്ഷേമബോർഡിന്റ നേതൃത്വത്തിൽ യുവജങ്ങളിലെ അഭിനയകല പരിപോഷിപ്പിക്കുന്നതിനും കൂടുതൽ അവസരങ്ങളിലൂടെ യുവജനങ്ങൾക്ക് അഭിനയ കല പരിശീലിക്കുന്നതിനുമായി യൂത്ത് തീയറ്റർ ആരംഭിക്കുന്നു. പൂർണമായും സൗജന്യമായ പരിശീലനങ്ങൾക്കായി മാടപ്പള്ളി ബ്ലോക്കിലെയും ചങ്ങനാശേരി മുൻസിപ്പാലിറ്റിയിലെയും പരിധിയിലുള്ള 14നും 40നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അംഗമാകാം. രജിസ്‌ട്രേഷൻ ഫോൺ: 7994677234,9544190590.