എലിക്കുളം : മണ്ണാർക്കാട് എ.വി.പി സ്‌കൂൾ റിട്ട.അദ്ധ്യാപിക മംഗലോലിക്കൽ സരോജനിയമ്മ (67) നിര്യാതയായി. ഭർത്താവ് : മണി. മകൻ : അരുൺ ബാബു. സംസ്‌കാരം നടത്തി.