
പുതുപ്പള്ളി: വട്ടവേലി മഞ്ജാക്കൽ എം.ജെ.പത്രോസ് (75) നിര്യാതനായി. പുതുപ്പള്ളി വില്ലേജ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: കുഞ്ഞമ്മ നെടുങ്കുന്നം തണ്ണിപ്പാറ കുടുംബാംഗമാണ്. മക്കൾ: ബിജു, ബിജോയ്, ബിന്ദു. മരുമക്കൾ: ബീനു, ജിജി. സംസ്കാരം ഇന്ന് 11 ന് എറികാട് സെന്റ് ജയിംസ് സി.എസ്.ഐ പള്ളിയിൽ.