kobjoly65

തൃക്കൊടിത്താനം: ജോസീസ് വില്ലയിൽ ശശികുമാറിന്റെ ഭാര്യ ജോളി (65)​ നിര്യാതയായി. മക്കൾ: സജു,​ സൻജയ് (ദുബായ്),​ സജിത് (ബംഗളുരു.​. മരുമകൾ: തൻവി (ദുബായ്)​. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ.