കോട്ടയം: ചികിത്സിലായിരുന്ന ഷാജഹാൻ (70) മരിച്ചു. കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 0481 2567210, 9497987072.