kob-raghavan

കോത്തല : പുള്ളിയിൽ വീട്ടിൽ എ.എസ്.രാഘവൻ (81) നിര്യാതനായി. ഭാര്യ : തങ്കമണി കൊല്ലാട് ഇഞ്ചിപ്പറമ്പിൽ കുടുംബാംഗം. മക്കൾ : ബിനു, ബിനോയി, ഷിജു, ബിന്ദു. മരുമക്കൾ : സന്ധ്യ, സ്വപ്ന, രഞ്ജിമ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.