
മൂത്തകുന്നം: ചന്ദ്രശേരിൽ പരേതനായ ഡോ. ചക്രപാണിയുടെ ഭാര്യ സി.ആർ. സുനന്ദ (84) നിര്യാതയായി. മക്കൾ: കെ.സി. ജാസ്മിൻ, കെ.സി. ഷെറിൻ. മരുമക്കൾ: ഡോ. തുളസിപ്രസാദ് (റിട്ട. പ്രൊഫ. മെഡിക്കൽ കോളേജ്, കോട്ടയം), കെ. ശശിധരൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, കോഴിക്കോട്). സംസ്‌കാരം ഇന്ന് 11ന് ചങ്ങനാശേരി തുരുത്തി വടക്കേടത്ത് വീട്ടുവളപ്പിൽ.