
കോട്ടയം : പാത്താമുട്ടം സർക്കാർ എൽ പി സ്‌കൂളിൽ 31 ദിവസത്തെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനത്തിനായി ഇന്റർവ്യൂ നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10 30 ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ . 04 81 24 30 08 9.