kob-chinama

പാലാ : ഇടപ്പാടി മാനാംതടത്തിൽ എം.എം.വർക്കിയുടെ (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജോർജ് സ്‌കൂൾ, കട്ടപ്പന) ഭാര്യ ചിന്നമ്മ (79) നിര്യാതയായി. കട്ടപ്പന പൂമറ്റം കുടുംബാംഗം. മക്കൾ : ഷൈനി (ലൂമൺ സ്റ്റഡി സെന്റർ പാലാ), റെജി (റിട്ട. എ.ജി.എം ബി.എസ്.എൻ.എൽ എറണാകുളം), റീന, മാർട്ടിൻ, ജെറി (കൊക്കോ കേരള, എറണാകുളം), മീനു (ദുബായ്). മരുമക്കൾ : ഷാജി മണർകാട്ട് പാലാ, കുര്യാച്ചൻ പുതനപറക്കുന്നേൽ എറണാകുളം, ബേബി കല്ലറയ്ക്കൽ കരിമണ്ണൂർ, രഞ്ചന കണ്ണാനയിൽ കുറവിലങ്ങാട് (ചാവറ ഹിൽസ് കുര്യനാട്), സോണിയ കണ്ണൻകുന്നേൽ ചേലക്കര (കൊക്കോ കേരളാ, എറണാകുളം), അരുൺ പാറതട്ടേൽ വാഴക്കുളം (ദുബായ്). സംസ്‌കാരം ഇന്ന് 10 ന് ഇടപ്പാടി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.