kob-sasi

കോട്ടയം : അറുന്നൂറ്റിമംഗലം കർത്താ മഠത്തിൽ റിട്ട. എക്‌സൈസ് പ്രിവന്റ്രീവ് ഓഫീസർ കെ.ആർ.ശശിധരൻ (65) നിര്യാതനായി. ഭാര്യ : കോതനല്ലൂർ മഞ്ഞപ്പള്ളിൽ കുടുംബാംഗം ഗീത. മകൻ : ഉണ്ണികൃഷ്ണൻ (എൻ.ഐ.ടി, കോഴിക്കോട്). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.