kob-fransis

ചക്കാമ്പുഴ : മുറിഞ്ഞാനാൽ ഫ്രാൻസീസ് (86) നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി മരങ്ങാട്ടുപള്ളി ഉപ്പാംതടത്തിൽ കുടുംബാംഗം. മക്കൾ : ജാൻസി, ജോണി, ലാലച്ചൻ, ജിനി, ജിബി. മരുമക്കൾ : തോമസ് ചെറിയനിപ്പിൽ കുറിച്ചിത്താനം, സ്റ്റെല്ലാ തുമ്പോണത്തുമലയിൽ കൂടരഞ്ഞി, ജോമോൻ പരിയപ്പനാൽ വടകര, ജോസ് കുഴിപ്പിൽ കണ്ണൂർ. സംസ്‌കാരം ഇന്ന് 4 ന് ചക്കാമ്പുഴ ലൊരേത്തുമാതാ പള്ളിയിൽ.