എട്ട് മാസം പ്രായമായ പോപ്പി എന്ന നായ്ക്കുട്ടി ഉടമയെ കണ്ടതോടെ, തന്റെ ഭാഷയിൽ പരിഭവം പറച്ചിലും സങ്കടപ്പെടലും നടത്തി. കാണാതായ വളർത്ത് നായ്ക്കുട്ടി ഉടമയെ സ്‌കൂളിൽ തേടിയെത്തിയ അപൂർവ്വ കഥ