k-k-dineshan

കുറിച്ചി : കുറ്റിക്കാട്ട് വീട്ടിൽ പരേതനായ കൃഷ്ണൻ കുഞ്ഞിക്കയുടെ മകനും ശങ്കരപുരം ശ്രീ മഹാദേവക്ഷേത്ര ദേവസ്വം സെക്രട്ടറിയുമായ കെ.കെ ദിനേശൻ (തമ്പി, 65) നിര്യാതനായി. ട്രാവൻകൂർ ഇലക്ട്രോകെമിക്കൽസ് മുൻ ജീവനക്കാരനാണ്. ഭാര്യ : വിജയകുമാരി തൃക്കൊടിത്താനം. മക്കൾ : ദിവ്യ,നിമ്മി. മരുമക്കൾ : വിജീഷ് തിരുവഞ്ചൂർ, ശ്രീജിത്ത് കോട്ടയം. സംസ്‌കാരം നടത്തി.