
ചങ്ങനാശേരി : ചെറുകരക്കുന്ന് ഓവേലിൽ പുത്തൻപറമ്പിൽ വി.വി.പുഷ്പാകരൻ (87) നിര്യാതനായി. ഭാര്യ : പ്രസന്നകുമാരി. മകൾ : അപർണ്ണ (അദ്ധ്യാപിക, ശ്രീനാരായണ സെൻട്രൽ സ്‌കൂൾ, തുരുത്തി ). മരുമകൻ : സബിൻ കമലാസനൻ (കൈരളി ഫോർഡ്, കോട്ടയം). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.