ഏറ്റുമാനൂർ: ചുണ്ടക്കാട്ടിൽ (ശിവം ) എസ്.രാജാമണി (84) നിര്യാതയായി. മകൾ: ലക്ഷ്മി. ആർ (ബി.എസ്.എൻ.എൽ). മരുമകൻ: കൃഷ്ണകുമാർ (ബി.എസ്.എൻ.എൽ) കാട്ടാമ്പാക്ക്. സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.