കോട്ടയം: ജില്ലയിൽ 20 ലൊക്കേഷനുകളിൽ പുതുതായി അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് 2019 ഒക്ടോബറിൽ അപേക്ഷ സമർപ്പിച്ചവരിൽ നിന്നും അപേക്ഷ, ഓൺലൈൻ പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കി പ്രസിദ്ധീകരിച്ച പ്രൊവിഷണൽ റാങ്ക് ലിസ്റ്റിലെ ആക്ഷേപം ഇല്ലാത്ത 15 ലൊക്കേഷനുകളിലെ ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. https://kottayam.nic.in , www.akshaya.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലിസ്റ്റ് പരിശോധിക്കാം. ഇ മെയിൽ adpoktm@gmail.com.ഫോൺ: 0481 2574477.