kob-devasia

നാലുകോടി : ഇടശ്ശേരിൽ ദേവസ്യാ വർഗീസ് (68-സൂപ്പർവൈസർ, അൽനബാഹ് കോൺട്രാക്ടിംഗ് കമ്പനി, ഷാർജ) നിര്യാതനായി. ഭാര്യ : ബീന (റിട്ട.കേന്ദ്രീയ വിദ്യാലയം) കാഞ്ഞിത്താനം നെടുംനിലം കുടുംബാംഗം. മക്കൾ : ജോബിൻ ദേവസ്യ (അയർലണ്ട്), ജീലു ജോസ് ദേവസ്യ.
മരുമക്കൾ : നിത്യ തോമസ് ഇടശ്ശേരിൽ കാഞ്ഞിരത്താനം (അയർലണ്ട്), ആനന്ദ് കെ.എബ്രഹാം കൂറ്റാരപ്പളളിൽ കുറവിലങ്ങാട്. സംസ്‌കാരം നാളെ 11 ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ.