കാഞ്ഞിരപ്പള്ളി : മക്കപ്പുഴ വട്ടമറ്റത്തിൽ സ്കറിയ ജോസഫ് (ബിജു - 60) നിര്യാതനായി. ഭാര്യ : ജാൻസി കണ്ണംകുളം കുടുംബാംഗം. മക്കൾ : സാനു, സാം, സോനു, മരിയ, ജാക്ക് സൺ. സംസ്കാരം ഇന്ന് 10.30 ന് പ്ലാച്ചേരി ഫാത്തിമ മാതാ പള്ളിയിൽ.