ഉദയനാപുരം : നാനാടം പാലേത്തറ വീട്ടിൽ ബാഹുലേയൻ (87) നിര്യാതനായി. ഭാര്യ : പരേതയായ ഭാനു. മക്കൾ : അശോകൻ, മിനി, സുനിൽകുമാർ, സിന്ധു. മരുമക്കൾ : ഷൈലജ, ഷാജി, ജിജി, സന്തോഷ്. സംസ്കാരം നടത്തി.