kseb

കോട്ടയം ഈരയിൽക്കടവ് ചന്തക്കടവ് റോഡിൽ കഴിഞ്ഞ ദിവസം കാറിടിച്ച് ഒടിഞ്ഞ് പോയ വൈദ്യുതി പോസ്റ്റ് മാറ്റിയിടുന്ന കെ.എസ്.ഇ.ബി ജീവനക്കാർ