kob-jos

ചങ്ങനാശേരി : കക്കാട്ടുപറമ്പിൽ കെ.ഒ.ജോസ് (67, റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : സൂസമ്മ ജോസ് മുതുകുളം ചൂളത്തേൽ കുടുംബാംഗം. മക്കൾ : റോന്യ ജോസ് (നഴ്‌സ്), റോബിൻ ജോസ്. മരുമക്കൾ: ലൈജു കരിമ്പട്ടയിൽ (ഗൾഫ്), സോണിയ റോബിൻ (നഴ്‌സ്). സംസ്‌കാരം നടത്തി.