തുരുത്തി : ശങ്കരമംഗലം വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. മക്കൾ : തോമസ്, ലീലാമ്മ, ജെയിംസ്, സൂസി, സാബു, സുരേഷ്. മരുമക്കൾ : ലിസ്സി, കുഞ്ഞുമോൻ, സുജാത, അൻപു, ജിലു, രജനി. സംസ്കാരം ഇന്ന് 11 ന് കെ.പി.എം.എസ് ശ്മശാനത്തിൽ.