
അമയന്നൂർ : ചിറക്കരോട്ട് സി.ഇ.മാത്യുവിന്റെ (റിട്ട.അദ്ധ്യാപകൻ മറ്റക്കര ഹൈസ്‌കൂൾ, സെന്റ് മേരീസ് സി.ബി.എസ്.ഇ സ്‌കൂൾ മണർകാട്) ഭാര്യ ശാന്തമ്മ (73) നിര്യാതയായി. പാമ്പാടി തയ്യിടയിൽ കുടുംബാംഗം. മക്കൾ : ഡോ.ഷിബി ചിറക്കരോട്ട് (മെഡിക്കൽ ഓഫീസർ ഇ.എസ്.ഐ ഡിസ്‌പെൻസറി സചിവോത്തപുരം), സിയാമോൾ ചിറക്കരോട്ട് (അസി.പ്രൊഫസർ ഫിസാറ്റ് അങ്കമാലി). മരുമക്കൾ : ഷിജാ മാത്യുസ് (മുൻ റീജിയണൽ മാനേജർ ഐ.സി.ഐ.സി.ഐ), അനിൽ ജോണി (അസി.പ്രൊഫസർ ഫിസാറ്റ് അങ്കമാലി). സംസ്കാരം ഇന്ന് 11 ന് അമയന്നൂർ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ.