കുറിച്ചി : അമ്മാനിയിൽ മാത്യുവിന്റെയും പൊന്നമ്മയുടെയും മകൻ ജയൻ (46) നിര്യാതനായി. ഭാര്യ : ചങ്ങനാശേരി പത്തിൽചിറ അമ്പിളി. മക്കൾ : അഖിൽ, അഭിനന്ദ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.