പള്ളിക്കത്തോട് : അരവിന്ദ വിദ്യാമന്ദിരം ഗുരുപൂർണിമ ആഘോഷിച്ചു. പ്രിൻസിപ്പൽ ആർ.സി കവിത അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി റിട്ട.ഡെപ്യൂട്ടി കളക്ടർ ഗണേഷ് കെ.പി ഗുരുപൂർണ്ണിമദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ അദ്ധ്യാപകരെ ആദരിച്ചു.