kob-sr

കുറിച്ചി : ക്നാനായ വിമൺസ് അസോസിയേഷൻ പ്രസിഡന്റും, വി.മഗ്ദലനമറിയം കോൺവെന്റ് മദർസുപ്പീരിയറുമായ സിസ്റ്റർ ശൈനോ (76) നിര്യാതയായി. വെള്ളൂത്തുരുത്തി ഇടവഴിക്കൽ പരേതരായ സ്കറിയയുടെയും, അച്ചാമ്മയുടെയും മകളാണ്. സഹോദരങ്ങൾ : സിസ്റ്റർ ശേബ (കുറിച്ചി കോൺവെന്റ്), ഗ്രേസി, ജിമ്മി, ടോമി, പരേതയായ ലിസി. സംസ്കാരം നാളെ 4 ന് ചിങ്ങവം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ.