kob-paru

ചാമക്കാല (പാറപ്പുറം) : ആനിക്കാട്ടിൽ പാറുഅമ്മ (105) നിര്യാതയായി. സഹോദരങ്ങൾ : പരേതനായ കേളൻ, കല്യാണി, കൊത്ത, നാരായണൻ, മാധവൻ. സംസ്‌കാരം നടത്തി.