വാഴൂർ : കല്ലുത്തേക്കർ കെ.പി.ഇസ്മായിലിന്റെ ഭാര്യ മൈമൂൺബീവി (72)നിര്യാതയായി. ആരംപുളിക്കൽ കുടുംബാംഗം. മക്കൾ : ഷംല,
ഷീബ (പ്രിൻസിപ്പൽ, കെ.എം.ജെ.പബ്ലിക് സ്‌കൂൾ കൂട്ടിക്കൽ), ഷിയാസ്. മരുമക്കൾ : സലീം, സൈനുൽ ആബ്ദീൻ, ഷാമില. കബറടക്കം നടത്തി.